ph

വള്ളികുന്നം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും വള്ളികുന്നം പഞ്ചായത്ത് മുൻപ്രസിഡന്റുമായ ഇലിപ്പക്കുളം തട്ടാന്റയത്ത് കെ.പി. വാസുദേവൻ നായർ (ഭദ്രൻ പിള്ള,92) നിര്യാതനായി. ഭാര്യ : ശാന്തമ്മ. മക്കൾ:സോയ,ഗിരീഷ്, ശ്രീലേഖ. മരുമക്കൾ:ശശികുമാർ ,സൗമ്യ,ഹരികുമാർ.