ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ പണികഴിപ്പിച്ച സത്രത്തിന്റെ സമർപ്പണം 12ന് രാവിലെ 7ന് ദേവസ്വം പ്രസിഡന്റ് കെ.ഉദയഭാനു നിർവ്വഹിക്കും. അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര പ്രവർത്തക സമിതി അംഗം ആർ.മുരളീധരൻ നായർ പങ്കെടുക്കുമെന്ന് സെക്രട്ടറി എസ്.സുഗുണാനന്ദൻ അറിയിച്ചു