ഇറവൻകര: എസ്.എൻ.ഡി.പി യോഗം 2131ാം നമ്പർ ഇറവൻകര ശാഖയിൽ പ്രതിഷ്ഠാ വാർഷികവും മകം നക്ഷത്ര മഹോത്സവവും ഇന്ന് മുതൽ 10 വരെ നടക്കും.ഇന്ന് രാവിലെ 7ന് സമൂഹ പ്രാർത്ഥന,10ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര,രാത്രി 9ന് നാടൻപാട്ട്.