മാന്നാർ: ബുധനൂർ കിഴക്ക് പുത്തൂരേത്ത് ജിതേഷ് ഭവനിൽ (മഠത്തിലയ്യത്ത്) പി.ടി.രാജൻ (രാജു, 65) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: എലിയാമ്മ. മക്കൾ: തോമസ് രാജൻ, ജിനു രാജൻ. മരുമകൻ: ബിജു.