a

മാവേലിക്കര- ഇറവങ്കര ശ്രീവിലാസത്തിൽ ഗോപകുമാർ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സിസിലി. മക്കൾ: നീനു ഗോപൻ, നിവിന്‍ ഗോപൻ.