
ആലപ്പുഴ : ആര്യാട് പഞ്ചായത്ത് പതിനാറാം വാർഡ് പനച്ചിത്തറയിൽ പരേതനായ യോഹന്നാന്റെ ഭാര്യ ക്ലാരമ്മ (86 ) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജസീന്ത , പരേതനായ ജോൺ, ജോസഫ്, ആന്റണി. മരുമക്കൾ : ജോസി, ഗ്രേയ്സി, പുഷ്പമ്മ, മറിയാമ്മ