ചെട്ടികാട് : പൂങ്കാവ് വലിയവീട്ടിൽ വി.എം.ജോസഫ് (82, പൂങ്കാവ് സിബി മെഡിക്കൽസ് ഉടമ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സിബി (ഫാർമസിസ്റ്റ്, പ്രൊവിഡൻസ് ഹോസ്പിറ്റൽ), സജി. മരുമക്കൾ: ഷൈനി, ബിജു.