ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സംഘടനയിൽപ്പെട്ട കടകൾക്ക് ഇന്ന് അവധിയായിരിക്കും.