മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തോടനുബന്ധിച്ച് പേങ്ങാട്ട് മഠം നൃത്ത-സംഗീത വിദ്യാലയത്തിന്റെ "നടനം മോഹനം" നൃത്ത അരങ്ങേറ്റം ക്ഷേത്ര സന്നിധിയിൽ ഇന്ന് നടക്കും. വൈകിട്ട് 7 ന് സീരിയൽ താരം ഗൗരി കൃഷ്ണൻ അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും.