പാണ്ടി: തൈപ്പറമ്പ് ഔസേഫ് ചെറിയാൻ (ചെറിയാച്ഛൻ-93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പാണ്ടി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ചെറിയാൻ ജോസഫ് , തോമസ് ചെറിയാൻ, ആന്റണി ടി.സി., മിനിമോൾ, സിസ്റ്റർ മെർലിൻ എസ്. എ.ബി.എസ്. മരുമക്കൾ: ജിജിമോൾ, അൻസമ്മ, ലീലാമ്മ, ടോമിച്ചൻ.