എടത്വ: പള്ളിച്ചിറ ചാക്കോ വർഗീസിന്റെ ഭാര്യ അമ്മിണി ചാക്കോ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജസി, ജോളി, ജിജി, ജാൻസി. മരുമക്കൾ: കുഞ്ഞുമോൻ, ലവീന (മുംബൈ), ജസി, രാജു.