ആലപ്പുഴ: കനാൽ വാർഡ്, കുന്നത്തുപറമ്പിൽ വൈറ്റ് ഷോർ റിസോർട്ട് ഉടമ തോമസ് തോമസ് (മോൻസി-61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പഴവങ്ങാടി മാർ സ്ലീവാ ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോണ (കുഞ്ഞുമോൾ). മക്കൾ: ഇമ്മാനുവൽ , ആന്റണി. മരുമകൾ: ലീജിയ.