s

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കല്ലുമല 307-ാം നമ്പർ ശാഖായോഗത്തിൽ വനിതാ സംഘം വാർഷിക സമ്മേളനം നടന്നു. സമ്മേളനം ടി.കെ.മാധവൻ സ്മാരക യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി അമ്പിളി അദ്ധ്യക്ഷയായി. രാജൻ, എ.ശ്രീജിത്ത്, കുമാരി താമരാക്ഷൻ, ബീന മുരളി, സൻജീവൻ എന്നിവർ സംസാരിച്ചു. കല നന്ദി പറഞ്ഞു. ഭാരവാഹികളായി സിന്ധു , ശാന്തി വിശ്വനാഥൻ, കലാ സോമരാജ് എന്നിവരെ തിരഞ്ഞെടുത്തു.