ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ കുളത്തിന്റെ കിഴക്കേതിൽ മഠത്തിൽ കെ. എൻ നാരായണൻ ഉണ്ണി യുടെയും പാറുക്കുട്ടി അമ്മയുടെയും മകൻ കെ. എൻ. ഗോപിനാഥ ശർമ്മ (74) ചോറ്റാനിക്കരയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: ഗോകുൽ ശർമ, ഗായത്രി ശർമ്മ . മരുമക്കൾ : നമിത വർമ്മ , ശ്രീകാന്ത്.