ചങ്ങോലി: ശ്രീസദനത്തിൽ കെ.ശ്രീധരപ്പണിക്കർ (77, റിട്ട.എയർഫോഴ്സ് സൈനികൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്ധ്യ, സിന്ധു, സതീശ് കുമാർ. മരുമക്കൾ: സുധീർ ബാബു, ശിവകുമാർ, രൺജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.