
ചേർത്തല : പുത്തനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമതി 35-ാംമത് വാർഷികം ജില്ലാ ജന. സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജു അപ്സര ഉദ്ഘാടനം ചെയ്തു.
പുതിയ ഭരണ സമിതി അംഗങ്ങളായി പ്രസിഡന്റ് ആർ.സതീശൻ, വൈസ് പ്രസിഡന്റ് ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി ടി.വി.രാധാകൃഷ്ണൻ, സെക്രട്ടറി കെ.കെ.ബേബി, ഖജാൻജി കെ.ബി ജയറാം, കമ്മറ്റിയംഗങ്ങളായി കെ.ആർ.സിദ്ധാർത്ഥൻ,കെ.പി.സതീശൻ,സി.കെ.പുഷ്പാസനൻ,സത്താർ,സത്യൻ,ആർ.ഷബു,സി.കെ.അനിരുദ്ധൻ എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.