ambala
മേരിക്കുട്ടി വർഗ്ഗീസ്

അമ്പലപ്പുഴ: തകഴി കേളമംഗലം പുത്തൻപുരയിൽ പരേതനായ വർഗീസ് കുര്യന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (88) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് കേളമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ, ബീന, ചാൾസ് ,ഷേർളി, ഷെൽവി. മരുമക്കൾ: റീന, പരേതനായ ജെയിംസ്, അൻസു ,ഔസേപ്പച്ചൻ, ബിജു.