ഓച്ചിറ: ആലുംപീടിക സുന്ദരപുരത്ത് സുഭാഷ് (57) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: നിശാന്ത്, അഭിനന്ദ്. സഞ്ചയനം 14 ശനി രാവിലെ 8ന്.