തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വളമംഗലം ഹരിനിവാസിൽ നരേന്ദ്ര ബാബുവിന്റെയും സുധയുടെയും മകൻ ഹരിലാൽ (34) നിര്യാതനായി. സഹോദരൻ: ഹരികൃഷ്ണൻ