santha
ശാന്ത

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് 14-ാം വാർഡ് ശാന്ത ലതാ ഭവനിൽ (മാറുകാട് വീട്ടിൽ) ശാന്ത (70) നിര്യാതയായി. അവിവാഹിതയായിരുന്നു.