ഹരിപ്പാട്: ചെന്നിത്തല തൃപ്പെരുംന്തുറ പത്താം ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത് ഉത്സവം നടന്നു. കൊയ്ത്ത് ഉത്സവം മാവേലിക്കര ബ്ലോക്ക് വൈസപ്രസിഡന്റ് കുമാരി തങ്കച്ചൻ, ബ്ലോക്ക് മെമ്പർ ഉമ താരാനാഥ്, വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി, ചെന്നിത്തല അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു കുമാർ, പാടശേഖരത്തിന്റെ പ്രസിഡന്റ് വർഗീസ് ജോൺ, സെക്രട്ടറി പി. മോഹനൻ, കമ്മറ്റി അംഗം രാജൻ കന്യത്ര, വിജയൻ,ജനാർദ്ദനൻ, സരസ്വതി,സാം തോമസ്, സജി ,കർഷകർ എന്നിവർ ചേർന്ന് നിർവഹിച്ചു.