ആലപ്പുഴ: കേരള സീനിയർ സിറ്റിസൺ ഫോറം പാതിരപ്പള്ളി യൂണിറ്റ് ഭാരവാഹികളായി പി.പി.സദാനന്ദൻ (പ്രസിഡന്റ്), എം.പരമേശ്വരൻ (വൈസ് പ്രസിഡന്റ്), കുറ്റിപുറം ദിവാകരൻ (സെക്രട്ടറി), പി.ടി.സുഗുണൻ, പി.രവീന്ദ്രൻ പിള്ള (ജോയിന്റ് സെക്രട്ടറിമാർ), പഴയകാട്ടിൽ ടി.കെ.രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തമ്പി അദ്ധ്യക്ഷത വഹിച്ചു.