അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പരിധിയിൽ ആമയിട, അറക്കൽ, കാരിക്കൽ, കട്ടക്കുഴി ഈസ്റ്റ്‌, കട്ടക്കുഴി, കോലടിക്കാട്, ഉപ്പുങ്കൽ, വെള്ളക്കട, വൈപ്പുമുട്ട്, കുഞ്ചൻ സ്മാരകം, ബി.എസ്.എൻ.എൽ കരുമാടി, കൃണപിള്ള, പനച്ചുവട്, ബാബു എൻജിനീയറിംഗ്, ഇരട്ടക്കുളങ്ങര ഈസ്റ്റ്‌, മൂഡാമ്പാടി, അയ്യങ്കോയ്ക്കൽ വെസ്റ്റ്, ഗാബിസ്, മാവേലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ യു.പി സ്കൂൾ പരിസരം, പത്തിൽക്കട, പോത്തശ്ശേരി, എ.കെ.ജി ജംഗ്ഷൻ, അറവുകാട്, ഗുരുപാദം, പത്തിൽപ്പാലം, ചക്കിട്ടപറമ്പ് , അസംബ്ലി ജംഗ്ഷൻ, പതാരി പറമ്പ് ,പനയകുളങ്ങര, ശാസ്ത , ഐക്കര, എസ്.ഡബ്ല്യു.എസ്, താനാകുളം എന്നിവിടങ്ങളിൽ 9 നും 5 നും ഇടയിൽ വൈദ്യുതി മുടങ്ങും