കായംകുളം: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10.30 ന് കളക്‌ട്രേറ്റിന് മുമ്പിൽ മാർച്ചും ധർണയും നടത്തും.എം.ലിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.വി.ഗോപി അദ്ധ്യക്ഷത വഹിക്കും. ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തും.