mohanan
മോഹനൻ

വെട്ടിക്കോട് : രതീഷ് ഭവനത്തിൽ മോഹനൻ (58) നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 10ന്. ഭാര്യ: സരസ്വതി. മക്കൾ: രതീഷ്, രഞ്ജിനി. മരുമക്കൾ: ത്രിതീയ, ശ്രീരാജ്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.