മാവേലിക്കര: ഇടപ്പോൺ കാത്താടി തേക്കെതിൽ വേണു (52) നിര്യാതനായി. ഭാര്യ: സുജകുമാരി. മക്കൾ: വിവേക്, സൂര്യ. സഞ്ചയനം 15ന് രാവിലെ 9ന്.