ch
ചെല്ലമ്മ

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ വിപിൻ നിവാസിൽ പരേതനായ ഗോപാലപണിക്കരുടെ ഭാര്യ ചെല്ലമ്മ(78) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: വാമദേവൻ(ദേവീ ഹോളോബ്രിക്സ്), വാസുദേവൻ(മിലിട്ടറി, ബാംഗ്ലൂർ), അനിരുദ്ധൻ, വിശ്വനാഥൻ(സൗദി). മരുമക്കൾ: സത്യഭാമ, രാധാമണി, ശ്രീലത, അനുഷ.