ob
കുഞ്ഞുമുഹമ്മദ്

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പ്രവക്കേരി റോഡ് ഫാറൂഖ് മൻസിൽ (ഇടപ്പറമ്പ്) പരേതനായ ഇബ്രാഹിമിന്റെ മകൻ കുഞ്ഞുമുഹമ്മദ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കോട്ടൂർ പള്ളി ഖബറിസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: സുമയ്യ, സുനിത, പരേതനായ ഫാറൂഖ്. മരുമക്കൾ: അനസ്, റഷീദ്.