ഹരിപ്പാട്: താമല്ലാക്കൽ തച്ചിലേത്ത് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മാധവിയമ്മ ( 90) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയമ്മ, വിജയൻ പിള്ള, ഓമന. മരുമക്കൾ: ജ്യോതി, സുരേഷ് കുമാർ, പരേതനായ ശ്രീധരൻപിള്ള.