അരൂർ: പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അരൂർ കണ്ടത്തിൽ പ്രദീപ് കുമാർ (48) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ : സൗരവ് , സാന്ദ്ര.