obit
വിനോദ്

ചേർത്തല: മുനിസിപ്പൽ 21-ാം വാർഡിൽ കരുവ കോടാലിച്ചിറയിൽ സി.കെ.സുകുമാരന്റെ മകൻ വിനോദ് (44)നിര്യാതനായി. ഭാര്യ: ദീപ വിനോദ്(ചേർത്തല നഗരസഭ മുൻ കൗൺസിലർ). മകൻ:വിതുൽ കൃഷ്ണ. മാതാവ്: പരേതയായ കമലമ്മ.സഹോദരി:ശാലിനി. സഞ്ചയനം 15ന് ഉച്ചയ്ക്ക് 2ന്.