അമ്പലപ്പുഴ: പല്ലന കടവിൽപറമ്പിൽ കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിനേഷ്(മധുക്കുട്ടൻ), ബിൻസി (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ജില്ലാ പഞ്ചായത്ത് ആലപ്പുഴ), ശാരിക (എൽ.ഡി. ക്ലാർക്ക് അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതി). മരുമക്കൾ: എൻ.ബി. വിനോദ്കുമാർ(സി.പി.ഐ. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയംഗം), സജീവൻ(കൊശമറ്റം ബാങ്കേഴ്‌സ്, തൃക്കുന്നപ്പുഴ), രാജിമോൾ(ഗൗതം ആശുപത്രി പല്ലന). സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.