ഓച്ചിറ: വരവിള കവീത്തറയിൽ പരേതനായ ചെല്ലപ്പന്റെ മകൻ മുരളീധരൻ (കൊച്ചുവാവ, 65) നിര്യാതനായി. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ: ധർമ്മപാലൻ (റിട്ട. സബ് ഇൻസ്പെക്ടർ), സരസ്വതി, അനിൽ കുമാർ.