അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ കുഞ്ചൻ സ്മാരകം, ബി.എസ്.എൻ.എൽ കരുമാടി, കൃഷ്ണപിള്ള, പനച്ചുവട്, ബാബു എൻജിനീയറിംഗ്, കിഴക്കേ നട, താന്നിപ്പാലം, വെള്ളഞ്ഞിലി, വെള്ളഞ്ഞിലി മസ്ജിദ്, നവരാക്കൽ, കൈമൂട്, ശിവകുമാർ സ്മാരകം, പനയ്ക്കൽ പാലം, വളപ്പിൽ, കൃഷ്ണകല, മാളിയേക്കൽ, സാറ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.