അമ്പലപ്പുഴ: തകഴി കുന്നുമ്മ കട്ടപ്പുറം തങ്കപ്പന്റെ മകൻ മധു (48) നിര്യാതനായി. അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ: മിനി. മക്കൾ: മഞ്ജുഷ, മിഥുൻ, മീനാക്ഷി. മരുമകൻ: വിഷ്ണു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.