ആലപ്പുഴ: തെക്കനാര്യാട് ചാരംപറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിലെ 10ാമത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മൂന്നാം ദിവസമായ ഇന്ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം. 11.30ന് ഉണ്ണിയൂട്ട്.