ആലപ്പുഴ: മന്നത്ത് വാർഡ് കല്ലേലി ലക്ഷ്മീഭവനിൽ എൻ.സോമൻ നായർ (84) നിര്യാതനായി.
ഭാര്യ: ശാന്ത എസ്.നായർ. മക്കൾ: സീമ എസ്.നായർ, സിമി എസ്.നായർ.
മരുമക്കൾ: ശ്രീകുമാർ ജി.നായർ, സനൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.