ഇലന്തൂർ: വെള്ളാപ്പള്ളിൽ ജോർജ് മാത്യു (സണ്ണി 82) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇലന്തൂർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ. മക്കൾ: മിനി, മനോജ്, മോൾസി.(എല്ലാവരും മുംബയ്).
മരുമക്കൾ: റെജി ജോൺ, ജിഷ (ഇരുവരും മുംബയ് ), അവിനേഷ് (ദുബായ്).