ആലപ്പുഴ: മുനിസിപ്പാലിറ്റി റിട്ട. ചീഫ് അക്കൗണ്ടന്റ് പുലത്തറയിൽ പി.ഡി. രാജപ്പൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: പി.എസ്. ലീല. മക്കൾ: ലാജി, മോളി, മിനി, ജോയി, പരേതയായ റാണി. മരുമക്കൾ: വി.കെ. രാമചന്ദ്രൻ, പി.എസ്. പ്രദീപ് കുമാർ, സി.സി. അനിൽകുമാർ, എസ്. രമ, പരേതനായ എസ്. ശശിധരൻ.