1
ചരമം

കുട്ടനാട്: തെക്കേകര ചിറത്തറ മോഹനൻ(65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തെക്കേകര 1825ാം നമ്പർ ശാഖായോഗം ശ്മശാനത്തിൽ. ഭാര്യ: ദിനമണി മക്കൾ ദിമോൻ, ദിലീപ്, ദീപ മരുമക്കൾ: ഷീബ, ശ്യാമിലി, വിനോദ്.