കായംകുളം: കണ്ടല്ലൂർ വടക്ക് കീരിക്കാ ജെട്ടി ശരത്ത് ഭവനം ശശി മോഹനൻ (68) നിര്യാതനായി. കണ്ടല്ലൂർ പടിഞ്ഞാറ് എസ്.എൻ.ഡി.പി 3638​-ാം നമ്പർ ശാഖ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ആനന്ദവല്ലി . മകൻ: ശരത്ത്. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം മേയ് 14 ശനിയാഴ്ച രാവിലെ 9 ന്.