പറയകാട്: റിട്ട. ബി.എസ്.എഫ് കുത്തിയതോട് പഞ്ചായത്ത് 5-ാം വാർഡ് പറയകാട് വാലുചിറയിൽ കെ.രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ജിഷി(ഇസ്രയേൽ), സുനി. മരുമക്കൾ: രാജീവൻ, മന്മഥൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ.