കായംകുളം: ചിറക്കടവം കാട്ടു കണ്ടത്തിൽ രഘുനാഥ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചാരുംമൂട് കരിമുളയ്‌ക്കലിലുള്ള സഹോദരന്റെ വസതിയിൽ. ഭാര്യ: അനിത. മക്കൾ: ശരണ്യ സുജിത്, ശ്യാംനാഥ്. മരുമകൻ: സുജിത്ത്.