photo
സുഷമ

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ തിരുവിഴ വല്യച്ചിറയിൽ മോഹനന്റെ ഭാര്യ സുഷമ (63)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, അജേഷ്, സുമേഷ്. മരുമക്കൾ: ആശ, ദിവ്യ, ഷീന.