അമ്പലപ്പുഴ: പറവൂർ പനയക്കുളങ്ങര എ കെ ഭവനിൽ പുഷ്പവല്ലി (76) നിര്യാതയായി. മക്കൾ: ശോഭന, ശുഭ.സുകു.മരുമക്കൾ: അശോകൻ, സുമ, പരേതനായ മോഹനൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30 ന്.