അമ്പലപ്പുഴ: പുന്നപ്ര ചേന്നാട്ടു പറമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ ഭവാനിയമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ വിക്രമൻ, ഉത്തമൻ, അനിരുദ്ധൻ, അശോകൻ, സുമ. മരുമക്കൾ: സുലഭ, ബിജി, ഷൈല, മഹിളാമണി, ശിവപ്രസാദ്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്.