തുറവൂർ :തിരുമലഭാഗം കൊറ്റിനാട്ട് ഘണ്ടാകർണ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം 14 ന് നടക്കും. രാവിലെ 5.30 ന് അഭിഷേകം,6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8 ന് ഭഗവതിസേവ,9.30 ന് മഹാമൃത്യുഞ്ജയഹോമം,ഉച്ചക്ക് ഒന്നിന് അന്നദാനം.