അരൂർ: ചന്തിരൂർ കലിംഗയിൽ വിശ്വംഭരപ്പണിക്കർ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മിനി, വിനോദ്കുമാർ. മരുമക്കൾ : ജയകുമാർ ,രേഖ.