മാന്നാർ: ഇരമത്തൂർ പൊതുവൂർ കറുകത്തറയിൽ സുനിൽകുമാറിന്റെ മകൻ സച്ചിൻ കെ.എസ്(15 ) നിര്യാതനായി. മാതാവ് മിനി. സഹോദരൻ: അശ്വിൻ.