ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരാപ്പള്ളി സെക്ഷനിലെ ഭാവന, അമ്പാടി, ആയുർവേദം, കൈതത്തിൽ, എ.പി.എസ്, അനുപമ, ആര്യാട് പി.എച്ച്.സി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.